Monday, July 19, 2010

ടാഗോറിന്‍റെ ആത്മകഥയായ ജീബന്‍ സ്മൃതിയുടെ ലാളിത്യം ഒന്ന് വേറെ തന്നെ .
ടാഗോറിന്‍റെ ബാല്യകാലസ്മാരനകളുടെ തുടര്ച്ചയാണീ പുസ്തകം . ഈപുസ്തകം
ഉടന്‍ തന്നെ മലയാളത്തില്‍ .പ്രസിദ്ധീകൃതമാവുന്നു .

Sunday, July 18, 2010

ഫ്രെടെറികോ അന്ടഹാസി യുടെ അനാട്ടമിസ്റ്റ് എന്ന പുസ്തകം വായിച്ചു നോക്കുക .മനോഹരം . പതിനഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മാട്ടിഒ കലോമ്പോ എന്ന ഇറ്റാലിയന്‍ ഭിഷഗ്വരന്റെ വിചിത്രമായ അനുഭവ ചിത്രങ്ങള്‍ .

Friday, July 16, 2010

സമാധാനത്തിനു നോബല്‍ പുരസ്കാരം നേടിയ മഹാത്വ്യക്തികളെ കുറിച്ചുള്ള പുസ്തകമാണ് സമാധാനത്തിന്റെ നോബല്‍ ജേതാക്കള്‍ . ഈവ്യകതികള്‍കൊപ്പം
അവരുടെ പ്രവര്തനമെഖലയും ഇതില്‍ പരാമര്ഷിക്കപെടുന്നുണ്ട്
ടാഗോറിന്റെ സംപൂര്‍ണകഥകള്‍ നാല് വാല്യങ്ങളിലായി മലയാളത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു . തോന്നൂടിനാല് കഥകള്‍ അടങ്ങുന്ന ഈ സമാഹാരത്തിനു ആമുഖംആയി കുലപതിയുടെ കഥാലോകം എന്ന പേരില്‍ ഒരു പഠനവുമുണ്ട്. .കാബൂളിവാല , വിശക്കുന്ന കല്ലുകള്‍ , മാസ്റ്റര്‍ മശായ്,പോസ്റ്മാസ്റെര്‍ രായിചരന്‍ ചേച്ചി എന്നീ കഥകള്‍ അടങ്ങുന്ന ഈ സമാഹാരം ചിട്ടപെടുത്തി പരിഭാഷ നിര്‍വഹിച്ചത് രാജന്‍ തുവ്വരയാണ് .
The Crocodile (1865), a short novel by Fyodor Dostoevsky translated by Rajan Thuvara
Publisher: Grand Books, Kottayam Pages: 67 Paperback Price: INR 45.00 ഒരു കഥയെന്നോ ചെറുനോവലെന്നോ വിശേഷിപ്പിക്കാവുന്ന ദ ക്രോക്കഡൈല്‍ ദൊസ്‌തയേവ്‌സ്‌കിയുടെ വ്യത്യസ്‌തമായ കൃതിയാണ്. ഐവാന്‍ മാറ്റ്‌യേവിച്ച് എന്ന മാന്യനെ ജീവനോടെ മുതല വിഴുങ്ങുന്നു. യാതൊരു പരിക്കുകളും പറ്റാതെ മുതലയുടെ വയറ്റില്‍ കഴിയുകയാണ് ഐവാന്‍. തുടര്‍ന്നുള്ള സംഭവഗതികളാണ് ഈ നോവല്‍ പറയുന്നത്. ആക്ഷേപ ഹാസ്യശൈലിയില്‍ എഴുതപ്പെട്ട ഈ നോവല്‍ മുതലാളിത്തത്തെയും കമ്പോള സംസ്‌കാരത്തെയും പരിഹസിക്കുന്നു.
The Crocodile (1865), a short  novel by Fyodor Dostoevsky translated by Rajan Thuvara
Russian  Novel by Fyodor Dostoevsky
The Crocodile (1865), a short  novel by Fyodor Dostoevsky translated by Rajan Thuvara
ലബോറട്ടറി (നോവലെറ്റ്) ടാഗോര്‍
പരിഭാഷ : രാജന്‍ തുവ്വാര
രബീന്ദ്രനാഥ് ടാഗോറിന്റെ ഏറ്റവും ശ്രദ്ധേയമായ കൃതികളിലൊന്നു

Thursday, July 15, 2010

Chinese novel Balzac and the little chinese seamstress by Dai Sijie translated into Malayalam by Rajan Thuvara
Publisher: Green Books Thrissur Pages: 179 Paperback Price: INR 100
ചൈനയിലെ സാംസ്‌കാരിക വിപ്ലവമാണ് ഈ നോവലിന് ആധാരം. എന്നാല്‍ ഈ നോവലിന്റെ പ്രധാന ഉളളടക്കം രണ്ട് യുവത്വങ്ങളുടെ ആത്മസംഘര്‍ഷങ്ങളും ധര്‍മസങ്കടങ്ങളുമാണ്. പ്രണയവും ഇതിലുണ്ടെങ്കിലും ആക്ഷേപഹാ‍സ്യത്തില്‍ പൊതിഞ്ഞാണ് പ്രണയം അവതരിപ്പികുന്നത്. കാമുകിയെ പരിഷ്‌കരിക്കരിക്കാന്‍ ശ്രമിച്ച് അവള്‍ തങ്ങളുടെ വരുതിയില്‍ നിന്നും വിട്ടു പോകുന്നത് നോക്കിനില്‍ക്കേണ്ടി വന്ന കാമുകന്മാരുടെ സങ്കടം .
Chinese novel Balzac and the little chinese seamstress by Dai Sijie translated into Malayalam by Rajan Thuvara
Publisher: Green Books Thrissur Pages: 179 Paperback Price: INR 100
ചൈനയിലെ സാംസ്‌കാരിക വിപ്ലവമാണ് ഈ നോവലിന് ആധാരം. എന്നാല്‍ ഈ നോവലിന്റെ പ്രധാന ഉളളടക്കം രണ്ട് യുവത്വങ്ങളുടെ ആത്മസംഘര്‍ഷങ്ങളും ധര്‍മസങ്കടങ്ങളുമാണ്. പ്രണയവും ഇതിലുണ്ടെങ്കിലും ആക്ഷേപഹാ‍സ്യത്തില്‍ പൊതിഞ്ഞാണ് പ്രണയം അവതരിപ്പികുന്നത്. കാമുകിയെ പരിഷ്‌കരിക്കരിക്കാന്‍ ശ്രമിച്ച് അവള്‍ തങ്ങളുടെ വരുതിയില്‍ നിന്നും വിട്ടു പോകുന്നത് നോക്കിനില്‍ക്കേണ്ടി വന്ന കാമുകന്മാരുടെ സങ്കടം

asidha Christmas Kathakal

| HOW TO BUY BOOKS | HOW TO GET DISCOUNTS

xmass
Famous X’mas stories compiled and translated by Rajan Thuvara
Publisher: Poorna Publications, Kozhikode Paper Back Pages

asidha Christmas Kathakal

| HOW TO BUY BOOKS | HOW TO GET DISCOUNTS

xmass
Famous X’mas stories compiled and translated by Rajan Thuvara
Publisher: Poorna Publications, Kozhikode Paper Back Pages